ജീവിതാവസ്ഥകളെ വേറിട്ടൊരു കാഴ്ചപ്പാടിലൂടെ കണ്ട് ഗൗരവവും ഹാസ്യവും ആക്ഷേപഹാസ്യവും കറുത്തഹാസ്യവും ചേരുംപടിചേര്‍ത്ത് വായന സുഖദമായ അനുഭവമാക്കാന്‍ പര്യാപ്തമായ പതിനഞ്ചു കഥകളുടെ സമാഹാരം.
അനുരാഗത്തിന്റെ ദംഷ്ട്രങ്ങള്‍
രചന: ശ്രീധരൻ പള്ളിക്കര
Publisher: Poorna Publications
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ