പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൃക്കോട്ടൂര്‍ എ യു പി സ്കൂള്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'നാട്ടുമാവ് നട്ടു വളര്‍ത്താം' എന്ന പരിപാടി സംഘടിപ്പിച്ചു. തിക്കോടി പഞ്ചായത്ത് അധ്യക്ഷ ശ്രീമതി രമ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'മരം ഒരു വരം' പാവനാടകം ശ്രദ്ധേയമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ